സംസ്ഥാനത്ത് ധാരളമായി ശുദ്ധജലം ലഭ്യമാണ്. അതിനാല്‍ പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളം സംസ്ഥാനത്തിനു ആവശ്യമില്ല. ശുദ്ധജലം ലഭിക്കുന്ന സിക്കിമില്‍ നിന്ന് കുപ്പിവെള്ളം ഒഴിവാക്കുന്നതിലൂടെ പ്ലാസ്റ്റിക്കിനെയും തടയാന്‍ സാധിക്കും. അതേസമയം, ബിസിനസ്സ് സ്ഥാപനങ്ങളിലെ മിനറൽ വാട്ടർ ബോട്ടിലുകളുടെ നിലവിലുള്ള സ്റ്റോക്ക് ഒഴിവാക്കുവാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കും- മുഖ്യമന്ത്രി പറഞ്ഞു.